സ്വാഗതം

കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിദ്യാലയത്തില്‍ "ഈസി ഇംഗ്ലീഷ്" പദ്ധതി ആരംഭിച്ചു

Saturday, 3 June 2017

Pravesanolsavam

School pravesanolsavam was conducted with a variety of programme. headmistress  Shiny Joseph, school Manager Hyder Ali, committee members spoke to the children.

Notebooks, and umbrellas were distributed to the children.


Tuesday, 21 March 2017

English Fest

On 14th March we celebrated English Fest with varieties of programme. Children presented action songs, stories,group songs etc. 
4th std students presenting a skit based on the theme 'Green Protocol'


ബാലോത്സവം


Wednesday, 1 March 2017

അമ്മയറിയാന്‍ ക്സാസ്

അമ്മയറിയാന്‍ ക്ലാസ് -ഖാദര്‍ മാസ്ററര്‍ ക്ലാസ് എടുക്കുന്നു


Tuesday, 7 February 2017

മലയാളത്തിളക്കം





മലയാളത്തിളക്കം പരിപാടിയുടെ ഫലപ്റഖ്യാപനം ഹെഡ്മിസ്ട്സ് ഷൈനി ജോസഫ്
നിര്‍വ്ഹിക്കുന്നു.
 




കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു
                                                                                                                                                                             











മലയാളത്തിളക്കം പരിപാടി കൗണ്‍സിലര്‍ വേലായുധന്‍ ഉദ്ഘാടനം ചെയ്യുന്നു


Saturday, 28 January 2017

Republic Day


രാവിലെ സ്കൂള്‍മാനേജര്‍ പതാക ഉയര്‍ത്തി. ഹെഡ്മിസ്ട്രസ് ,ഷൈനിടീച്ചര്‍ ​അസംബ്ളിയില്‍
സംസാരിച്ചു.തുടര്‍ന്ന് ന‍ഴ്സറി കുട്ടികളുടെ കലാപരിപാടികളും ഹലോ ഇംഗ്ളീ‍ഷ് പരിപാടികളും നടത്തി.


 
കുട്ടികള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനായി ജനാബ് അബൂബക്കര്‍ഹാജി സംഭാവന
ചെയ്ത വാട്ടര്‍കൂളര്‍ അദ്ദേഹം തന്നെ നിര്‍വഹിച്ചു.



 
27ന് രാവിലെ നടന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‍‍‍‍‍‍ഞത്തില്‍ രക്ഷിതാക്കളും
എം പി ടി എ ഭാരവാഹികളും സ്കൂള്‍മാനേജരും മുന്‍കാലഅധ്യാപകരും പങ്കെടുത്തു