സ്വാഗതം

കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിദ്യാലയത്തില്‍ "ഈസി ഇംഗ്ലീഷ്" പദ്ധതി ആരംഭിച്ചു

Wednesday, 26 November 2014

Saturday, 15 November 2014

സാക്ഷരം സാഹിത്യ സമാജം ക്യാമ്പ്‌

We have conducted sakharam sahithya samajam on 14th November 2014. Students performed very well in the area of folk song, elocution, recitation etc.. Head mistress Indira kuniyil, shiny Joseph, Sathi KV, Shobha, Sheeba and TP kunhabdulla , Sanesh TV lead the activities.





Thursday, 30 October 2014

വായന കോർണർ

ഒരു ഏണിക്കൂടിന്റെ  അടിയിൽ ഇത്തിരി സ്ഥലവും കുറച്ച പത്രവും ഉണ്ടെങ്കിൽ നല്ലൊരു വായന കോർണർ ഉണ്ടാക്കാം. നമ്മുടെ സ്കൂളിലേക്  വരൂ നല്ലൊരു വായനാനുഭവം കാണാം. 

Wednesday, 29 October 2014

Friday, 24 October 2014

Thursday, 16 October 2014

നമ്മുടെ ബ്ലോഗ്‌ കണ്ടവർ 1000 കഴിഞ്ഞു .

നമ്മുടെ ബ്ലോഗ്‌ കണ്ടവർ 1000 കഴിഞ്ഞു .  .

നമ്മുടെ ബ്ലോഗ്‌ കണ്ടവർ 1000 കഴിഞ്ഞു . എല്ലാവര്ക്കും നന്ദി . കൂടുതൽ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. 

ഉച്ച കഞ്ഞി കമ്മിറ്റിക്ക് കൈയ്യടി.


ഉച്ച കഞ്ഞി  കമ്മിറ്റിക്ക് കൈയ്യടി. വിഭവ സമൃദ മായ ഉച്ചകഞ്ഞി. സാംബാർ മുട്ടകറി നൈചോർ ഇറച്ചിക്കറി കൂട്ടുകറി. പാൽ