Tuesday, 7 February 2017
Saturday, 28 January 2017
Republic Day
രാവിലെ
സ്കൂള്‍മാനേജര്‍ പതാക ഉയര്‍ത്തി.
ഹെഡ്മിസ്ട്രസ്
,ഷൈനിടീച്ചര്‍
അസംബ്ളിയില്‍
സംസാരിച്ചു.തുടര്‍ന്ന്
നഴ്സറി കുട്ടികളുടെ
കലാപരിപാടികളും ഹലോ ഇംഗ്ളീഷ്
പരിപാടികളും നടത്തി.
കുട്ടികള്‍ക്ക്
കുടിവെള്ളം ലഭ്യമാക്കുന്നതിനായി
ജനാബ് അബൂബക്കര്‍ഹാജി സംഭാവന
ചെയ്ത
വാട്ടര്‍കൂളര്‍ അദ്ദേഹം
തന്നെ നിര്‍വഹിച്ചു.
27ന്
രാവിലെ നടന്ന പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്‍ഞത്തില്‍
രക്ഷിതാക്കളും
എം
പി ടി എ ഭാരവാഹികളും സ്കൂള്‍മാനേജരും
മുന്‍കാലഅധ്യാപകരും പങ്കെടുത്തു
Wednesday, 25 January 2017
Friday, 23 December 2016
Wednesday, 7 December 2016
ഹരിതകേരളം പ്‌റവര്‍ത്തനങ്ങള്‍
പരിസരശുചീകരണം,
ജലസ്റോതസ്സുകളുടെ
സംരക്ഷണം എന്നീവിഷയങ്ങളെക്കുറിച്ച്
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍ രമേശന്‍
സാര്‍ കുട്ടികള്‍ക്കും
രക്ഷിതാക്കള്‍ക്കും ക്ളാസ്സ്
എടു
ക്കുന്നു.
ജൈവകൃഷിക്ക്
തുടക്കം കുറിച്ചുകൊണ്ട്
ഒന്നാംവാര്‍ഡ് കൗണ്‍സിലര്‍
ശ്റീ വേലായുധന്‍
പച്ചക്കറി
വിത്ത് നടുന്നു.
ജലസ്റോതസ്സുകള്‍ സംരക്ഷിക്കേണ്ടതിന്‍െറ ആവശ്യകതയെക്കുറിച്ച് കുട്ടികളെ ബോധ്യ
പ്പെടുത്തി.
ബക്കറ്റില്‍
വെള്ളം നിറച്ച് മഗ്ഗ് ഉപയോഗിച്ച്
കഴുകാന്‍ കുട്ടികളെ ശീലിപ്പിച്ചു.
കുട്ടികളും
അധ്യാപകരും ചേര്‍ന്ന് സ്കൂളും
പരിസരവും വൃത്തിയാക്കി.
Monday, 5 December 2016
ഹരിത കേരളം
ഹരിത
കേരളം പരിപാടിയുടെ ഭാഗമായി
സ്കൂളില്‍ അസംബ്ളി ചേര്‍ന്നു.
നസീര്‍
മാസ്റ്റര്‍
മുഖ്‍യപ്രഭാഷണം
നടത്തി. കൗണ്‍സിലര്‍
വേലായുധന്‍ കുട്ടികളോട്
സംസാരിച്ചു.
തുടര്‍ന്ന്
കുട്ടികളും അധ്യാപകരും
ചേര്‍ന്ന് വിളംബരഘോഷയാത്റ
നടത്തി.
സനേഷ്
മാസ്ടര്‍ രേഷ്മടീച്ചര്‍.
സനില ടീച്ചര്‍
എന്നിവര്‍ പരിപാടിക്ക്
നേതൃത്വം നല്‍കി.
Saturday, 26 November 2016
Hello English
The inauguration of
Hello English programme was done by Assistant Educational Officer
Hosdurg
KV Pushpa teacher on
24th November . Headmistress Shiny teacher gave the
welcome speech
The children of 3rd
and 4th stds sang English songs an dother programmes.
The fourth std student Safna Kunhabdulla giving speech on Repulbic Day
An English song performance by children
Subscribe to:
Posts (Atom)



















