സ്വാഗതം

കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിദ്യാലയത്തില്‍ "ഈസി ഇംഗ്ലീഷ്" പദ്ധതി ആരംഭിച്ചു

Thursday, 11 January 2018

Classroom Activities

Kalolsavam winners with their certificates

Christmas celebration


Shradha camp




Sradha Maths camp






Shradha English camp

Shradha camp in EVS


Assembly conducted by Malayalathilakkam children


























: മലയാളത്തിളക്കം നഗരസഭാ തല പ്രഖ്യാപനവും ക്ലാസ്സ്‌ തല ലൈബ്രറി ഉദ്ഘാടനവും ജനുവരി 11ന് നഗരസഭാ ചെയർമാൻ V. V. രമേശൻ ഉദ്ഘാടനം ചെയ്തു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ MP. ജാഫർ അധ്യക്ഷത വഹിച്ചു.





കൗൺസിലർ സന്തോഷ് കുശാൽനഗർ ലൈബ്രറി ഉദ്ഘാടനം ചെയ്തു.









An assembly was conducted by the children in malayalathilakkam 
.prayer, diary presentation was done by them.

Malayalathilakkam school level declaration was done by HM Shiny Joseph.Children performed differernt activities



Monday, 27 November 2017

Childrens Day

Childrens day was celebrated in a colourful manner in the school.children came to school in white dress wearing rose flower . Assembly and rally were conducted and Headmistress Shiny Joseph spoke to the children.
 A drawing competition was conducted for the children related to childrens day.



Monday, 20 November 2017

Online Quiz

An online quiz was conducted in the school for the parents.
ഓൺലൈൻ ക്വിസുമായി ബല്ലാ കടപ്പുറം
കാഞ്ഞങ്ങാട് :- വായനയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി എം. സി. ബി. എം. എ. എൽ. പി സ്കൂൾ ബല്ലാകടപ്പുറത്തു നടത്തുന്ന വാട്സപ്പ് ഓൺലൈൻ ക്വിസ് ശ്രദ്ധേയമാകുന്നു. സ്കൂൾ വാട്സപ്പ് ഗ്രൂപ്പിൽ നിന്നും രജിസ്റ്റർ ചെയ്ത 50ഓളം പേർക്കാണ് മത്സരം. പത്രവാർത്തകളെയും ആനുകാലിക സംഭവങ്ങളെയും അടിസ്ഥാനമാക്കി രാത്രി 9:30 നു ഗ്രൂപ്പിൽ ചോദ്യമിടും പത്തുമിനുട്ടിനകം നിർദേശിക്കുന്ന പേർസണൽ നമ്പറിലേക്ക്‌ മെസ്സേജ് അയക്കണം. വിജയികൾക്ക് ദിവസവും സമ്മാനമുണ്ട്. മത്സരത്തിൽ പങ്കെടുത്തവരും അല്ലാത്തവറും 9:30 ആകാൻ കാത്തിരിക്കുകയാണിപ്പോൾ. മത്സരങ്ങൾക്ക് ഹെഡ്മിസ്ട്രസ് ഷൈനി ജോസഫ്. നസീർ കല്ലുരാവി , സനേഷ് കൊടക്കാട്, കുഞ്ഞബ്ദുള്ള, സതി, ശോഭ, ഷീബ, രേഷ്മ, സുഹറാബി, എന്നിവർ നേതൃത്വം നൽകുന്നു. മെഗാ വിജയി ആരാകും എന്ന ആകാംക്ഷയിലാണ് ബല്ലാകടപ്പുറം നിവാസികൾ

 
.മെഗാ വിജയി ആയി തിരഞ്ഞെടുത്ത ജാബിറിന് ഹെഡ്മിസ്ട്രസ് ഉപഹാരം നൽകി