സ്വാഗതം

കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിദ്യാലയത്തില്‍ "ഈസി ഇംഗ്ലീഷ്" പദ്ധതി ആരംഭിച്ചു

EASY ENGLISH

EASY ENGLISH PROGRAMME IS AN INNOVATIVE PRACTICE OF MCBMALPS BALLAKADAPPURAM. SOBHA TEACHER IS THE CO-ORDINATOR FOR THE PROGRAMME WITH THE HELP OF HEADMISTRESS AND ALL TEACHERS

1 comment:

  1. മികച്ച ഒരു അക്കാദമിക വര്‍ഷം ആശംസിക്കുന്നു. സ്ക്കൂള്‍ പ്രവേശനോല്‍സവം, ലോകപരിസ്ഥിതി ദിനം മുതലായ പ്രവര്‍ത്തനങ്ങള്‍ സ്ക്കൂളില്‍ നല്ല രീതിയില്‍ നടന്നിട്ടുണ്ടാകുമെന്നു വിശ്വസിക്കുന്നു. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു. സ്ക്കൂള്‍ പ്രവര്‍ത്തനങ്ങളുടെ ഒരു നേര്‍ക്കാഴ്ചയും അക്കാദമിക ഷെയറിംഗിനുള്ള ഒരു വേദിയുമായി സ്ക്കൂള്‍ ബ്ലോഗിനു മാറാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു....

    ReplyDelete