സ്വാഗതം

കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിദ്യാലയത്തില്‍ "ഈസി ഇംഗ്ലീഷ്" പദ്ധതി ആരംഭിച്ചു

Monday 27 November 2017

Childrens Day

Childrens day was celebrated in a colourful manner in the school.children came to school in white dress wearing rose flower . Assembly and rally were conducted and Headmistress Shiny Joseph spoke to the children.
 A drawing competition was conducted for the children related to childrens day.



Monday 20 November 2017

Online Quiz

An online quiz was conducted in the school for the parents.
ഓൺലൈൻ ക്വിസുമായി ബല്ലാ കടപ്പുറം
കാഞ്ഞങ്ങാട് :- വായനയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി എം. സി. ബി. എം. . എൽ. പി സ്കൂൾ ബല്ലാകടപ്പുറത്തു നടത്തുന്ന വാട്സപ്പ് ഓൺലൈൻ ക്വിസ് ശ്രദ്ധേയമാകുന്നു. സ്കൂൾ വാട്സപ്പ് ഗ്രൂപ്പിൽ നിന്നും രജിസ്റ്റർ ചെയ്ത 50ഓളം പേർക്കാണ് മത്സരം. പത്രവാർത്തകളെയും ആനുകാലിക സംഭവങ്ങളെയും അടിസ്ഥാനമാക്കി രാത്രി 9:30 നു ഗ്രൂപ്പിൽ ചോദ്യമിടും പത്തുമിനുട്ടിനകം നിർദേശിക്കുന്ന പേർസണൽ നമ്പറിലേക്ക്‌ മെസ്സേജ് അയക്കണം. വിജയികൾക്ക് ദിവസവും സമ്മാനമുണ്ട്. മത്സരത്തിൽ പങ്കെടുത്തവരും അല്ലാത്തവറും 9:30 ആകാൻ കാത്തിരിക്കുകയാണിപ്പോൾ. മത്സരങ്ങൾക്ക് ഹെഡ്മിസ്ട്രസ് ഷൈനി ജോസഫ്. നസീർ കല്ലുരാവി , സനേഷ് കൊടക്കാട്, കുഞ്ഞബ്ദുള്ള, സതി, ശോഭ, ഷീബ, രേഷ്മ, സുഹറാബി, എന്നിവർ നേതൃത്വം നൽകുന്നു. മെഗാ വിജയി ആരാകും എന്ന ആകാംക്ഷയിലാണ് ബല്ലാകടപ്പുറം നിവാസികൾ

 
.മെഗാ വിജയി ആയി തിരഞ്ഞെടുത്ത ജാബിറിന് ഹെഡ്മിസ്ട്രസ് ഉപഹാരം നൽകി

Friday 10 November 2017

പുസ്തകവണ്​​ടി






പുസ്തകവണ്ടി പ്രയാണം നടത്തി.



നല്ല വായന നല്ല പഠനം നല്ല ജീവിതം എന്ന പ്രമേയവുമായി ബല്ലാകടപ്പുറം എം.സി ബി.എം എ .എൽ പി സ്കൂളിൽ നടന്ന പുസ്തകവണ്ടി ശ്രദ്ധേയമായി.


ഉദ്ഘാടന ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ടി.സലീമിന്റെ അധ്യക്ഷതയിൽ മാനേജ്മെൻറ് കമ്മിറ്റി പ്രസിഡണ്ട് സി.എച്ച് ഹമീദ് ഹാജി ഫ്ലാഗ് ഓഫ് ചെയ്തു.

ടി. ഹൈദരലി ഹംസ ഫൈസി ഉമർ മൗലവി തൊട്ടി എം.കെ അബൂബക്കർ ഹാജി, സി.എച്ച് മൊയ്തീൻ കുഞ്ഞി അബ്ദുല്ല ഹസൻ ഉമർ മൗലവി ബല്ല എ.വി ഉമർ മൗലവി സതി കാട്ടൂർ വീട് കുഞ്ഞബ്ദുല്ലമാസ്റ്റർ  ശോഭടീച്ചർ. ഷിബടീച്ചർ  രേശ്മടീച്ചർ  സുഹറാബിടീച്ചർ ജ്യോതി ടീച്ചർ തസ്ലീമ പ്രസംഗിച്ചു.


ബല്ലാകടപ്പുറം ഹിദായത്തുൽ ഇസ്ലാം മദ്റസ അങ്കണത്തിൽ നിന്നും ആരംഭിച്ച പുസ്തകവണ്ടിക്ക് കടപ്പുറം, ഇട്ടമ്മൽ, പാറക്കാട്ട്, നൂർ മസ്ജിദ്, സീറ്റ്മുക്ക്, യതീംഖാന, വടകര മുക്ക്, മീനപ്പീസ്, കിഴക്കുംകര തുടങ്ങി പതിനെട്ട് സ്ഥലങ്ങളിൽ സ്വീകരണം നൽകി. സ്വീകരണ സ്ഥലങ്ങളിൽ നിന്ന് പുസ്തകവും അലമാരക്കുള്ള തുകയും രക്ഷിതാക്കളും നാട്ടുകാരും നൽകിയത് നവ്യാനുഭവമായി.
വിവിധ കേന്ദ്രങ്ങളിൽ സമൂഹത്തിന്റെ നാനാതുറകളിലുള്ള പ്രമുഖർ പങ്കെടുത്തു.



Monday 30 October 2017

Computer Inauguration

A computer and projector system was inaugurted by Hon MP .P karunakaran on 18th oct. AEO .PV Jayarajan BPO Madhusoodanan and other committee members were present in the function.Munici.pal chairman Sri .V.V Rameshan presided over the function.




Thursday 26 October 2017

പിറന്നാള്‍ ദിനം

Yoga practice in 2nd std








 






Children handing over the plants to their class teaccher as a part of their birthday celebration.

Sunday 20 August 2017

Independence Day Celebration

Flagmaking was conducted on 14th August . All the children participated in the competition. Shahana 2nd std has won the first prize.Saliya has won the second prize.
Magazine making by parents related to Independence Day.



Friday 11 August 2017

Quiz competition or parents

A quiz competition was conducted for the parents in connection witn Independence day . The programme was inaugurated by the HM  by giving the question paper to the parent Thasleema.

Wednesday 9 August 2017

Hiroshima Nagasaki Day

A rally was conduced in the school related with Hiroshima and nagasaki Day. 
children from all classesparticipated in the rally. children made placards and posters aganist war.

Thursday 3 August 2017

Chandradinam

Chandradinam was conducted in the school with a variety of programme. 
Videos and documentaries were showed to the children .



Vayanakkalari

Children reading newspaper in reading corner



Monday 17 July 2017

Vidyarangam

Vidyarangam kalasahityavedi was inaugurated on 13th July by C.P.Vinod Kumar.



Tuesday 11 July 2017

Basheer Anusmaranam

A quiz was conducted for the students based on the books of Basheer.Nida of 4ht std has won the first prize and Abisinan won the 2nd prize.


Monday 19 June 2017

Vayana Quiz

Vayanadina Quiz


 

 Exhibition of Librarybooks

 related to Vayana dinam


Saturday 3 June 2017

Pravesanolsavam

School pravesanolsavam was conducted with a variety of programme. headmistress  Shiny Joseph, school Manager Hyder Ali, committee members spoke to the children.

Notebooks, and umbrellas were distributed to the children.


Tuesday 21 March 2017

English Fest

On 14th March we celebrated English Fest with varieties of programme. Children presented action songs, stories,group songs etc. 
4th std students presenting a skit based on the theme 'Green Protocol'