സ്വാഗതം

കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിദ്യാലയത്തില്‍ "ഈസി ഇംഗ്ലീഷ്" പദ്ധതി ആരംഭിച്ചു

Thursday, 30 October 2014

വായന കോർണർ

ഒരു ഏണിക്കൂടിന്റെ  അടിയിൽ ഇത്തിരി സ്ഥലവും കുറച്ച പത്രവും ഉണ്ടെങ്കിൽ നല്ലൊരു വായന കോർണർ ഉണ്ടാക്കാം. നമ്മുടെ സ്കൂളിലേക്  വരൂ നല്ലൊരു വായനാനുഭവം കാണാം. 

Wednesday, 29 October 2014

Friday, 24 October 2014

Thursday, 16 October 2014

നമ്മുടെ ബ്ലോഗ്‌ കണ്ടവർ 1000 കഴിഞ്ഞു .

നമ്മുടെ ബ്ലോഗ്‌ കണ്ടവർ 1000 കഴിഞ്ഞു .  .

നമ്മുടെ ബ്ലോഗ്‌ കണ്ടവർ 1000 കഴിഞ്ഞു . എല്ലാവര്ക്കും നന്ദി . കൂടുതൽ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. 

ഉച്ച കഞ്ഞി കമ്മിറ്റിക്ക് കൈയ്യടി.


ഉച്ച കഞ്ഞി  കമ്മിറ്റിക്ക് കൈയ്യടി. വിഭവ സമൃദ മായ ഉച്ചകഞ്ഞി. സാംബാർ മുട്ടകറി നൈചോർ ഇറച്ചിക്കറി കൂട്ടുകറി. പാൽ






Wednesday, 15 October 2014

റോഡ്‌ സുരക്ഷ പ്രതിജ്ഞ


റോഡ്‌ സുരക്ഷ പ്രതിജ്ഞ ചൊല്ലുന്നു .15.10.2014.

പ്രവൃത്തി പരിചയ പരിശീലനം

 സ്കൂളിൽ നടന്ന പ്രവൃത്തി പരിചയ പരിശീലനത്തിൽ 










Sunday, 12 October 2014

സ്കൂൾ കായികമേള :








സ്കൂൾ  കായികമേള :  സ്കൂൾ കായികമേള 10.10.2014 സ്കൂൾ ഗ്രൗണ്ടിൽ നടന്നു. 

Saturday, 11 October 2014

സ്കൂൾ കലോത്സവം :






 





 സ്കൂൾ കലോത്സവം. സ്വാഗതം വിനായ (4) അധ്യക്ഷ ഫഹിമ 4 ഉദ്ഘാടനം  മുഹമ്മദ്‌ സഫ്വാൻ 4 . അഫ്ലാഹ   നന്ദി  പറഞ്ഞു . കലപരിപാടിയിൽ കുട്ടികൾ പങ്കെടുത്തു