സ്വാഗതം

കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിദ്യാലയത്തില്‍ "ഈസി ഇംഗ്ലീഷ്" പദ്ധതി ആരംഭിച്ചു

Thursday, 30 October 2014

വായന കോർണർ

ഒരു ഏണിക്കൂടിന്റെ  അടിയിൽ ഇത്തിരി സ്ഥലവും കുറച്ച പത്രവും ഉണ്ടെങ്കിൽ നല്ലൊരു വായന കോർണർ ഉണ്ടാക്കാം. നമ്മുടെ സ്കൂളിലേക്  വരൂ നല്ലൊരു വായനാനുഭവം കാണാം. 

No comments:

Post a Comment