Monday, 27 November 2017
Monday, 20 November 2017
Online Quiz
An online quiz was conducted in the school for the parents.
ഓൺലൈൻ
ക്വിസുമായി ബല്ലാ കടപ്പുറം
കാഞ്ഞങ്ങാട്
:- വായനയെ
പ്രോത്സാഹിപ്പിക്കുക എന്ന
ലക്ഷ്യവുമായി എം. സി.
ബി.
എം.
എ. എൽ.
പി സ്കൂൾ
ബല്ലാകടപ്പുറത്തു നടത്തുന്ന
വാട്സപ്പ് ഓൺലൈൻ ക്വിസ്
ശ്രദ്ധേയമാകുന്നു. സ്കൂൾ
വാട്സപ്പ് ഗ്രൂപ്പിൽ നിന്നും
രജിസ്റ്റർ ചെയ്ത 50ഓളം
പേർക്കാണ് മത്സരം.
പത്രവാർത്തകളെയും
ആനുകാലിക സംഭവങ്ങളെയും
അടിസ്ഥാനമാക്കി രാത്രി 9:30
നു ഗ്രൂപ്പിൽ
ചോദ്യമിടും പത്തുമിനുട്ടിനകം
നിർദേശിക്കുന്ന പേർസണൽ
നമ്പറിലേക്ക് മെസ്സേജ്
അയക്കണം. വിജയികൾക്ക്
ദിവസവും സമ്മാനമുണ്ട്.
മത്സരത്തിൽ
പങ്കെടുത്തവരും അല്ലാത്തവറും
9:30 ആകാൻ
കാത്തിരിക്കുകയാണിപ്പോൾ.
മത്സരങ്ങൾക്ക്
ഹെഡ്മിസ്ട്രസ് ഷൈനി ജോസഫ്.
നസീർ കല്ലുരാവി
, സനേഷ്
കൊടക്കാട്, കുഞ്ഞബ്ദുള്ള,
സതി,
ശോഭ,
ഷീബ,
രേഷ്മ,
സുഹറാബി,
എന്നിവർ
നേതൃത്വം നൽകുന്നു. മെഗാ
വിജയി ആരാകും എന്ന ആകാംക്ഷയിലാണ്
ബല്ലാകടപ്പുറം നിവാസികൾ
.മെഗാ വിജയി
ആയി തിരഞ്ഞെടുത്ത ജാബിറിന്
ഹെഡ്മിസ്ട്രസ് ഉപഹാരം നൽകി
Friday, 10 November 2017
പുസ്തകവണ്ടി
പുസ്തകവണ്ടി
പ്രയാണം നടത്തി.
നല്ല
വായന നല്ല പഠനം നല്ല ജീവിതം
എന്ന പ്രമേയവുമായി ബല്ലാകടപ്പുറം
എം.സി
ബി.എം
എ .എൽ
പി സ്കൂളിൽ നടന്ന പുസ്തകവണ്ടി
ശ്രദ്ധേയമായി.
ഉദ്ഘാടന
ചടങ്ങിൽ പി.ടി.എ
പ്രസിഡണ്ട് ടി.സലീമിന്റെ
അധ്യക്ഷതയിൽ മാനേജ്മെൻറ്
കമ്മിറ്റി പ്രസിഡണ്ട് സി.എച്ച്
ഹമീദ് ഹാജി ഫ്ലാഗ് ഓഫ് ചെയ്തു.
ടി.
ഹൈദരലി ഹംസ
ഫൈസി ഉമർ മൗലവി തൊട്ടി എം.കെ
അബൂബക്കർ ഹാജി, സി.എച്ച്
മൊയ്തീൻ കുഞ്ഞി അബ്ദുല്ല ഹസൻ
ഉമർ മൗലവി ബല്ല എ.വി
ഉമർ മൗലവി സതി കാട്ടൂർ വീട്
കുഞ്ഞബ്ദുല്ലമാസ്റ്റർ
ശോഭടീച്ചർ. ഷിബടീച്ചർ
രേശ്മടീച്ചർ സുഹറാബിടീച്ചർ
ജ്യോതി ടീച്ചർ തസ്ലീമ പ്രസംഗിച്ചു.
ബല്ലാകടപ്പുറം
ഹിദായത്തുൽ ഇസ്ലാം മദ്റസ
അങ്കണത്തിൽ നിന്നും ആരംഭിച്ച
പുസ്തകവണ്ടിക്ക് കടപ്പുറം,
ഇട്ടമ്മൽ,
പാറക്കാട്ട്,
നൂർ മസ്ജിദ്,
സീറ്റ്മുക്ക്,
യതീംഖാന,
വടകര മുക്ക്,
മീനപ്പീസ്,
കിഴക്കുംകര
തുടങ്ങി പതിനെട്ട് സ്ഥലങ്ങളിൽ
സ്വീകരണം നൽകി. സ്വീകരണ
സ്ഥലങ്ങളിൽ നിന്ന് പുസ്തകവും
അലമാരക്കുള്ള തുകയും രക്ഷിതാക്കളും
നാട്ടുകാരും നൽകിയത്
നവ്യാനുഭവമായി.
വിവിധ
കേന്ദ്രങ്ങളിൽ സമൂഹത്തിന്റെ
നാനാതുറകളിലുള്ള പ്രമുഖർ
പങ്കെടുത്തു.
Monday, 30 October 2017
Thursday, 26 October 2017
Thursday, 21 September 2017
Sunday, 20 August 2017
Friday, 11 August 2017
Wednesday, 9 August 2017
Thursday, 3 August 2017
Monday, 17 July 2017
Tuesday, 11 July 2017
Monday, 19 June 2017
Saturday, 3 June 2017
Tuesday, 21 March 2017
Subscribe to:
Posts (Atom)