സ്വാഗതം

കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിദ്യാലയത്തില്‍ "ഈസി ഇംഗ്ലീഷ്" പദ്ധതി ആരംഭിച്ചു

Monday 20 November 2017

Online Quiz

An online quiz was conducted in the school for the parents.
ഓൺലൈൻ ക്വിസുമായി ബല്ലാ കടപ്പുറം
കാഞ്ഞങ്ങാട് :- വായനയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി എം. സി. ബി. എം. . എൽ. പി സ്കൂൾ ബല്ലാകടപ്പുറത്തു നടത്തുന്ന വാട്സപ്പ് ഓൺലൈൻ ക്വിസ് ശ്രദ്ധേയമാകുന്നു. സ്കൂൾ വാട്സപ്പ് ഗ്രൂപ്പിൽ നിന്നും രജിസ്റ്റർ ചെയ്ത 50ഓളം പേർക്കാണ് മത്സരം. പത്രവാർത്തകളെയും ആനുകാലിക സംഭവങ്ങളെയും അടിസ്ഥാനമാക്കി രാത്രി 9:30 നു ഗ്രൂപ്പിൽ ചോദ്യമിടും പത്തുമിനുട്ടിനകം നിർദേശിക്കുന്ന പേർസണൽ നമ്പറിലേക്ക്‌ മെസ്സേജ് അയക്കണം. വിജയികൾക്ക് ദിവസവും സമ്മാനമുണ്ട്. മത്സരത്തിൽ പങ്കെടുത്തവരും അല്ലാത്തവറും 9:30 ആകാൻ കാത്തിരിക്കുകയാണിപ്പോൾ. മത്സരങ്ങൾക്ക് ഹെഡ്മിസ്ട്രസ് ഷൈനി ജോസഫ്. നസീർ കല്ലുരാവി , സനേഷ് കൊടക്കാട്, കുഞ്ഞബ്ദുള്ള, സതി, ശോഭ, ഷീബ, രേഷ്മ, സുഹറാബി, എന്നിവർ നേതൃത്വം നൽകുന്നു. മെഗാ വിജയി ആരാകും എന്ന ആകാംക്ഷയിലാണ് ബല്ലാകടപ്പുറം നിവാസികൾ

 
.മെഗാ വിജയി ആയി തിരഞ്ഞെടുത്ത ജാബിറിന് ഹെഡ്മിസ്ട്രസ് ഉപഹാരം നൽകി

No comments:

Post a Comment